twist in uthra case
കൊല്ലപ്പെടുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് സൂരജ് ഉത്രയുടെ പേരില്‍ വന്‍ തുകയ്ക്ക് ഇന്‍ഷൂറന്‍സ് പോളിസി എടുത്തിരുന്നു. ഇന്‍ഷൂറന്‍സ് കുക തട്ടിയെടുക്കുക എന്ന ലക്ഷ്യവും പ്രതിക്കുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരം ഉത്രയുടെ വീട്ടുകാര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.